ചാവക്കാട് നഗരസഭയില്‍ പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി

ചാവക്കാട് നഗരസഭയിലെ 33 ബൂത്തുകളിലെക്കുള്ള പോളിങ് സാമഗ്രികളുടെ
വിതരണം പൂര്‍ത്തിയായി. രാവിലെ 9 മണിക്ക് ചാവക്കാട് എംആര്‍ രാമന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ ഓരോ ബൂത്തികളിലെ പ്രീസൈഡിങ് ഓഫീസര്‍മാര്‍ മെഷീന്‍ കൈപ്പറ്റി. തുടര്‍ന്ന് ഓരോ ബൂത്തുകളിലെ മെഷിനുകളും മറ്റു പോളിംഗ് സാമഗ്രികളും കൈപറ്റി വാഹനങ്ങളില്‍ അതാത് പോളിംഗ് സ്റ്റേഷനുകളിലേക്ക്
കൊണ്ട് പോയി. പോളിംഗുമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തുയായതി റീട്ടെനിങ് ഓഫീസര്‍ ജില്ലാ വ്യവസായ വകുപ്പ് മാനേജന്‍ എസ് ഷീബ പറഞ്ഞു.

ADVERTISEMENT