കടങ്ങോട് റൈസ് മില്‍ സ്വദേശി അഡ്വ. പി.ബി വിദ്യ നിര്യാതയായി

കടങ്ങോട് റൈസ് മില്‍ സ്വദേശി അഡ്വ. പി.ബി വിദ്യ നിര്യാതയായി. 32 വയസ്സായിരുന്നു. അസുഖബാധിതയായി ദയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌ക്കാരം പിന്നീട് നടക്കും.

ADVERTISEMENT