30.4 C
Kunnamkulam
Monday, September 7, 2026
Home CCTV Desk സംസ്ഥാന മാസ്റ്റേഴ്‌സ് സ്വിമിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ വാരിക്കൂട്ടി ഡോ. ഗോപിനാഥ്

സംസ്ഥാന മാസ്റ്റേഴ്‌സ് സ്വിമിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ വാരിക്കൂട്ടി ഡോ. ഗോപിനാഥ്

61

ജില്ലാ അക്വാട്ടിക്ക് അസോസിയേഷന്‍, തൃശൂര്‍ അക്വാട്ടിക് കോംപ്ലക്‌സില്‍ സംഘടിപ്പിച്ച 15 ാമത് സംസ്ഥാന മാസ്റ്റേഴ്‌സ് സ്വിമിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ വാരിക്കൂട്ടി ഡോ. ഗോപിനാഥ്. 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്, 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്ക്, 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 4 ഇന്റു 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, എന്നിവയില്‍ വെളളിയും 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ വെങ്കലവുമടക്കം 5 മെഡലുകളാണ് ഡോ. ഗോപിനാഥ് നേടിയത്. തൃശൂര്‍ മെട്രോപൊളിറ്റന്‍ ആശുപത്രി മുന്‍ എംഡി.യായിരുന്ന അദ്ദേഹം, തൃശൂര്‍ മെേെട്രാ കേബിള്‍ വിഷന്‍ ഉടമയും സിഒഎ, ടിസിവി ആദ്യകാല പ്രവര്‍ത്തകനുമാണ്.

 

ADVERTISEMENT
error: Content is protected !!