പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പമ്പിങ് ലൈന്‍ മുടവന്നൂര്‍ ജലശുദ്ധീകരണ ശാലക്ക് സമീപം പൊട്ടിയതിന്റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കടവല്ലൂര്‍, കാട്ടാകാമ്പാല്‍, പോര്‍ക്കുളം, വടക്കേക്കാട്, പുന്നയൂര്‍, പുന്നയൂര്‍ക്കുളം എന്നീ പഞ്ചായത്തുകളില്‍ പൂര്‍ണ്ണമായും കുന്നംകുളം നഗരസഭയില്‍ ഭാഗികമായും ഞായറാഴ്ച വരെ ശുദ്ധജല വിതരണം തടസപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.