26.1 C
Kunnamkulam
Wednesday, September 9, 2026
Home CCTV Desk മദ്ദള കേസരി കുളമംഗത്ത് നാരായണന്‍ നായര്‍ സ്മാരക പുരസ്‌കാരം എടപ്പാള്‍ സേതു മാധവന്

മദ്ദള കേസരി കുളമംഗത്ത് നാരായണന്‍ നായര്‍ സ്മാരക പുരസ്‌കാരം എടപ്പാള്‍ സേതു മാധവന്

202

മദ്ദള കേസരി കുളമംഗത്ത് നാരായണന്‍ നായരുടെ 27 മത് സ്മാരക പുരസ്‌കാരത്തിന് മലപ്പുറം എടപ്പാള്‍ സ്വദേശിയായ മദ്ദള വിദ്വാന്‍ സേതുമാധവന്‍ അര്‍ഹനായി. ബുധനാഴ്ച വൈകീട്ട് 5 മണിക്ക് കുന്നംകുളം അഞ്ഞൂര്‍ പാറക്കാടി ക്ഷേത്ര സന്നിധിയില്‍ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും. 10001 രൂപയും ഫലകവുമാണ് പുരസ്‌കാരം.

 

ADVERTISEMENT
error: Content is protected !!