പഠന ക്യാമ്പും അംബേദ്ക്കര്‍ ജയന്തി സെമിനാറും സംഘടിപ്പിച്ചു

പി.കെ.എസ്. വടക്കാഞ്ചേരി ഏരിയ കമ്മറ്റി പഠന ക്യാമ്പും അംബേദ്ക്കര്‍ ജയന്തി സെമിനാറും സംഘടിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. പി.കെ.എസ്. ഏരിയ പ്രസിഡന്റ് പി.എ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.കെ. പ്രമോദ് കുമാര്‍, സി.പി.എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി കെ.ഡി. ബാഹുലേയന്‍ മാസ്റ്റര്‍, സി.കെ. ബൈജു, രമണി രാജന്‍, എ.കെ. കണ്ണന്‍.രാജന്‍ ഒടുവില്‍, കെ.എ.വിജീഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT