BureausKechery കേച്ചേരിയില്‍ ആന ഇടഞ്ഞു August 8, 2025 FacebookTwitterPinterestWhatsApp കേച്ചേരിയില്‍ ആന ഇടഞ്ഞു. ദേശവാസിയായ എഴുത്തുപുരയ്ക്കല്‍ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള ഗംഗപ്രസാദാണ് ഇടഞ്ഞത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ആനയെ തളച്ചു. ADVERTISEMENT