വെള്ളറക്കാട് കൊല്ലന്‍പടി പൂവാം പറമ്പില്‍ പരേതനായ കുഞ്ഞുകുട്ടന്‍ ഭാര്യ കൗസല്യ (87) നിര്യാതയായി

വെള്ളറക്കാട് കൊല്ലന്‍പടി പൂവാം പറമ്പില്‍ പരേതനായ കുഞ്ഞുകുട്ടന്‍ ഭാര്യ കൗസല്യ (87) നിര്യാതയായി. സംസ്‌ക്കാരം നടത്തി. ശാന്ത, ദാസന്‍ , ബാലന്‍ , ഷീജ, ബിന്ദു എന്നിവര്‍ മക്കളാണ്.

ADVERTISEMENT