എരുമപ്പെട്ടി ഗവണ്‍മെന്റ് സ്‌കൂള്‍ കലോത്സവം സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷീബ രാജേഷ് അധ്യക്ഷയായി.വാര്‍ഡ് മെമ്പര്‍ എം.കെ ജോസ്, എസ് എം സി ചെയര്‍മാന്‍ ശ്രീജന്‍, എം പി ടിഎ പ്രസിഡന്റ് ഗിരിജ ശിവരാമന്‍, പ്രധാന അധ്യാപിക ബീന സി ജേക്കബ്, വര്‍ഗീസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.കലോത്സവത്തില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടന്നു.