രാസലഹരിയും, കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി

രാസലഹരിയും, കഞ്ചാവുമായി കൈപ്പറമ്പില്‍ നിന്നും യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ഓപ്പറേഷന്‍ ക്‌ളീന്‍ സ്‌ളേറ്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയെ തുടര്‍ന്നാണ് കൈപ്പറമ്പ് ആറംപുള്ളി തലക്കോട്ടൂര്‍ വീട്ടില്‍ എബിന്‍ ബാബുവിനെ(21) ജില്ലാ എക്‌സൈസ് സംഘം സാഹസികമായി പിടികൂടിയത്.

ADVERTISEMENT