29.8 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kechery കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

164

കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്ത സംഗമം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും മനോഹരമായ വേദിയായി മാറി. ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.ചിന്ത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ്.ജോസഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിഞ്ചു ജേക്കബ്.സി, ശരത്. ടി.എസ്, പി.കെ.ഷാഹിദ്, വി.വി.ആമിനു, ആശ പ്രവര്‍ത്തകരായ റുക്കിയ, ഷാജിത എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ആദ്യമായാണ് ആശുപത്രിയില്‍ ഇങ്ങനെ ഒരു സംഗമം നടത്തിയത്.

ADVERTISEMENT
error: Content is protected !!