33.3 C
Kunnamkulam
Friday, November 27, 2026
Home Bureaus Kechery പാവറട്ടി ചിറ്റാട്ടുകരയില്‍ നിയന്ത്രണം വിട്ട മിനി ഗുഡ്സ് ഓട്ടോറിക്ഷ സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ച് അപകടം

പാവറട്ടി ചിറ്റാട്ടുകരയില്‍ നിയന്ത്രണം വിട്ട മിനി ഗുഡ്സ് ഓട്ടോറിക്ഷ സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ച് അപകടം

0

പാവറട്ടി ചിറ്റാട്ടുകര പോള്‍മാഷ് പടിയില്‍ നിയന്ത്രണം വിട്ട മിനി ഗുഡ്സ് ഓട്ടോറിക്ഷ സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചുകയറി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ വീടിന്റെ മതില്‍ ഭാഗികമായി തകര്‍ന്നു. മിനി ഗുഡ്സ് ഓട്ടോറിക്ഷയുടെ മുന്‍ഭാഗവും തകര്‍ന്ന നിലയിലാണ്. അപകടസമയത്ത് സമീപത്തെ ബൈക്ക് വര്‍ക്ക്ഷോപ്പില്‍ ആളുകളില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

 

ADVERTISEMENT
error: Content is protected !!