കുന്നംകുളം പടിഞ്ഞാറേ അങ്ങാടി പുലിക്കോട്ടില്‍ വീട്ടില്‍ ഈയ്യുകുട്ടി നിര്യാതനായി

കുന്നംകുളത്തെ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ബിമോന്റെ പിതാവ് കുന്നംകുളം പടിഞ്ഞാറേ അങ്ങാടി പുലിക്കോട്ടില്‍ വീട്ടില്‍ ഈയ്യുകുട്ടി (83) നിര്യാതനായി. സംസ്‌കാരം പിന്നീട് നടക്കും. സില്ലാമണി ഭാര്യയാണ്. ബേണി മകനും സുനിത, സിസിടിവി സീനിയര്‍ വിഷ്വല്‍ എഡിറ്റര്‍ പിനു എന്നിവര്‍ മരുമക്കളുമാണ്.

ADVERTISEMENT