CCTV Desk തൃശ്ശൂർ ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല-എ.ഡി.എം. July 17, 2024 FacebookTwitterPinterestWhatsApp Kozhikode: Commuters make their way through a flooded road following rains, in Kozhikode, Tuesday, July 16, 2024. (PTI Photo)(PTI07_16_2024_000138B) തൃശ്ശൂര്‍ ജില്ലയില്‍ നാളെ 18/07/2024 (വ്യാഴം) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും, ജില്ലയില്‍ നിലവില്‍ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും എ.ഡി.എം. അറിയിച്ചു. ADVERTISEMENT