പൈതൃകം ഗുരുവായൂര്‍ കുടുംബസംഗമവും വൈജ്ഞാനിക സദസ്സും സമാദരണവും സംഘടിപ്പിച്ചു. രുഗ്മിണി റീജന്‍സിയില്‍ നടന്ന ചടങ്ങ് കൊല്ലങ്കോട് ഹരി മേനോന്‍ ഉദ്ഘാടനം ചെയ്തു. പൈതൃകം കോര്‍ഡിനേറ്റര്‍ അഡ്വ. രവി ചങ്കത്ത് അദ്ധ്യക്ഷത വഹിച്ചു. ഇരുനിലംകോട് ജ്ഞാനാനന്ദ കുടീരം അധ്യക്ഷന്‍ സ്വാമി നിഖിലാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി.