31.5 C
Kunnamkulam
Thursday, September 17, 2026
Home Bureaus Guruvayur ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സി സുമേഷിനെ ആദരിച്ചു

ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സി സുമേഷിനെ ആദരിച്ചു

53

ഗുരുവായൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടായി തെരഞ്ഞെടുത്ത ഗുരുവായൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ സെക്രട്ടറി സി.സുമേഷിനെ ആദരിച്ചു. ഗുരുവായൂര്‍ എമറാള്‍ഡ് ഇന്നില്‍ ഗുരുവായൂര്‍ എ.സി.പി.- സി.പ്രേമാനന്ദകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബുരാജ് അധ്യക്ഷത വഹിച്ചു. വിശ്വനാഥന്‍ മുഖ്യാതിഥിയായി. ഡൊമിനി വാഴപ്പിള്ളി, കെ. ആര്‍ സൂരജ്, ബദറുദ്ദീന്‍, കെ. പി സുനില്‍, കെ. അശ്വിന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബ സംഗമവും നടന്നു.

ADVERTISEMENT
error: Content is protected !!