ഫാം ഫെഡ് നിക്ഷേപ തട്ടിപ്പ് ; പ്രതികളുമായി ഗുരുവായൂര്‍ ടെമ്പിള്‍ പോലിസ് തെളിവെടുപ്പിനെത്തി. ചെയര്മാന് സി.രാജേഷ്പിള്ള ,
എം.ഡി.അഖില്ഫ്രാന്സിസ് എന്നിവരുമായാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് കിഴക്കേ നടയിലുള്ള സ്ഥാപനത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെ തെളിവെടുപ്പിന് എത്തിയത്.