ചാലിശേരി ചെറുവത്തൂര്‍ പരേതനായ ഇട്ട്യേശന്‍ മകന്‍ സൈമന്‍ നിര്യാതനായി

കല്ലുപുറം ചാലിശേരി റോഡില്‍ താമസിക്കുന്ന ചെറുവത്തൂര്‍ പരേതനായ ഇട്ട്യേശന്‍ മകന്‍ സൈമന്‍ (80) നിര്യാതനായി. പട്ടാമ്പി എസ്.ബി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയായിരുന്നു. സംസ്‌ക്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കുന്നംകുളം അടുപ്പുട്ടി വി.നാഗല്‍ സെമിത്തേരിയില്‍ നടക്കും.ബേബി ഭാര്യയും ബിജു, സൈജു എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT