30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam ബോധവല്‍ക്കരണ ക്ലാസ് നടത്തി

ബോധവല്‍ക്കരണ ക്ലാസ് നടത്തി

62

ബാലവേല വിരുദ്ധവാരാചരണത്തിന്റെ ഭാഗമായി ചെറായി ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. കുന്നംകുളം എ.എസ്.ഐ-സി.വി.മധു ബോധവല്‍ക്കല്‍രണ ക്ലാസ് നടത്തി.ഹെലന്‍ കെല്ലര്‍, ബീഥോവന്‍, എ.പി.ജെ.അബ്ദുള്‍ കലാം, എഡിസണ്‍, എബ്രഹാം ലിങ്കണ്‍ തുടങ്ങിയ മഹാന്‍മാരുടെ ജീവചരിത്ര കഥകളും കൂടി ഉള്‍പ്പെടുത്തി നടത്തിയ ക്ലാസ് കുട്ടികള്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കി. പി.ടി.എ.വൈസ് പ്രസിഡന്റ് റഹിം ആലുങ്ങല്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ പ്രധാനധ്യാപകന്‍ കെ.എല്‍ മനോഹിത് ആമുഖ പ്രഭാഷണം നടത്തി. അധ്യാപകരായ പി.ജെ.ജയകൃഷ്ണന്‍, എം.ഷിഫിന, സോയ സുബ്രഹ്‌മണ്യന്‍, പി.എ. ശോഭലക്ഷ്മി, ഇ.വിജിത്ത്,
കെ.ഷിബിന്‍രാജ് എന്നിവര്‍ നേതൃത്വംനല്‍കി.

ADVERTISEMENT
error: Content is protected !!