സംയുക്ത തിരുനാളിന് കൊടിയേറി

ആര്‍ത്താറ്റ് മാര്‍ത്തോമാ തീര്‍ത്ഥകേന്ദ്രത്തില്‍ മാര്‍തോമാ സ്ലീഹായുടെയും സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി.
ഈസ്റ്റര്‍ പാതിരാകുര്‍ബാനയ്ക്കു ശേഷം ഇടവക വികാരി ഫാ.ഷിജോ മാപ്രാണത്തുകാരന്‍ കൊടിയേറ്റം നിര്‍വഹിച്ചു. കൈക്കാരന്മാരായ വര്‍ഗീസ് വാഴപ്പിള്ളി, റാഫി പുലിക്കോട്ടില്‍, പീറ്റര്‍ ചെമ്മണ്ണൂര്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ചാര്‍ളി ചിരിയങ്കണ്ടത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഏപ്രില്‍ 26,27,28 തിയ്യതികളിലാണ് പുതുഞായര്‍ തിരുനാള്‍

ADVERTISEMENT