സംയുക്ത തിരുനാള്‍ ആഘോഷത്തിന് തുടക്കമായി

ചിറനെല്ലൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തിലെ സംയുക്ത തിരുനാള്‍ ആഘോഷത്തിന് തുടക്കമായി. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായാണ് ദേവാലയത്തില്‍, വിശുദ്ധ അന്തോണീസിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാള്‍, ആഘോഷിക്കുന്നത്.

ADVERTISEMENT