ചാവക്കാട് താലൂക്ക് സ്റ്റാഫ് കൗണ്‍സിലിന്റെ ചാരിറ്റി വിഭാഗമായ കനിവിന്റെ ആഭിമുഖ്യത്തില്‍ കടപ്പുറം, പേരകം,വില്ലേജ് ഓഫീസുകളിലെ അര്‍ഹരായവര്‍ക്ക് ധനസഹായം വിതരണം ചെയ്തു. പേരകം വില്ലേജില്‍ ചികിത്സയില്‍ കഴിയുന്ന പുതുവീട്ടില്‍ മൊയ്തുട്ടി മകന്‍ സിറാജിന് ഹസില്‍ദാര്‍ എം. കെ.കിഷോര്‍ ധനസഹായം കൈമാറി.