25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu ലൈറ്റ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

ലൈറ്റ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

60

രാഹുല്‍ ഗാന്ധി നടത്തുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക പിന്‍തുണ അറിയിച്ച് പോര്‍ക്കുളം കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി നടത്തിയ ലൈറ്റ് നൈറ്റ് മാര്‍ച്ചില്‍ മണ്ഡലം പ്രസിഡണ്ട് ബാലചന്ദ്രന്‍ വിവി, ബ്ലോക്ക് വൈസ് പ്രസിഡണ്ട്മാരായ തമ്പിമാസ്റ്റര്‍ കെ എ ജോതിഷ് ബ്ലോക്ക് സെക്രട്ടറിമാരായ പ്രവീന്‍ അക്കിക്കാവ് കെ ഷൈല ജ , വി ആര്‍ അനില്‍ ദാസ് അബ്ദുള്‍ നാസര്‍ കെ കെ രതീഷ്, ബെന്നി സി വി മുതല്‍ പേര്‍ നേത്ത്വം നല്‍കി.

ADVERTISEMENT
error: Content is protected !!