31.5 C
Kunnamkulam
Thursday, September 17, 2026
Home Bureaus Guruvayur പാലയൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ തീപിടുത്തം

പാലയൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ തീപിടുത്തം

63

ചാവക്കാട് പാലയൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ തീപിടുത്തം. കഴിഞ്ഞ ദിവസം വൈകിട്ട് എട്ടുമണിയോടെ കണ്ണിക്കുത്തി  പള്ളിക്കടുത്താണ് സംഭവം. പാചകവാതകം ചോര്‍ന്നതിനെ തുടര്‍ന്നാണ് തീ പിടുത്തമുണ്ടായത്. ഉടനെ ചാവക്കാട് പോലീസും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. സംഭവത്തില്‍ ആളപായമില്ല.

ADVERTISEMENT
error: Content is protected !!