25.4 C
Kunnamkulam
Monday, July 27, 2026
Home CCTV Desk ഫ്ലഡ്‌ലൈറ്റ് വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ഫ്ലഡ്‌ലൈറ്റ് വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ചിറയങ്കാട് ഫ്രണ്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫ്‌ലഡ് ലൈറ്റ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വഹിച്ചു. കുന്നത്ത് വളപ്പില്‍ കുഞ്ഞുമോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഷഹീര്‍ ചിറയങ്കാട്, എന്‍ കെ ഹരിദാസന്‍, സലീം ചിറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കാട്ടകാമ്പാലിലെയും പരിസര പ്രദേശങ്ങളിലെയും പഴയകാല വോളിബോള്‍ താരങ്ങള്‍ക്കും,പോലീസ് സേനയില്‍ ജോലി ലഭിച്ച പ്രദേശത്തെ വ്യക്തികള്‍ക്കും,ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ഉപഹാരം നല്‍കി.
ചിറയങ്കാട് സുബ്രഹ്‌മണ്യ ക്ഷേത്ര മൈതാനിയില്‍ ആണ് മത്സരം.

ADVERTISEMENT
error: Content is protected !!