ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

അണ്ടത്തോട് ചങ്ക്‌സ് കൊര്‍ദോവയുടെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. അണ്ടത്തോട് സെന്ററില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം അന്തര്‍ദേശീയ അത്‌ലറ്റിക് താരവും, സുഗന്ധദ്രവ്യങ്ങളുടെ സുല്‍ത്താനുമെന്നറിയപ്പെടുന്ന ഡോക്ടര്‍ മടപ്പന്‍ യൂസഫ് ഭായ് ബ്ലാങ്ങാട് ഉദ്്ഘാടനം നിര്‍വ്വഹിച്ചു. 35 ഓളം ടീമുകള്‍ മാറ്റുരച്ച ഷൂട്ടൗട്ട് മത്സരത്തില്‍ ബോയ്‌സ് ഓഫ് അകലാട് കിരീടം നേടി.ചാര്‍ലി അകലാട് രണ്ടാംസ്ഥാനം നേടി.

ADVERTISEMENT