ലഹരിക്കെതിരായി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി

ലഹരിക്കെതിരായി ഇടം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടിയില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മേജര്‍ കെ.പി.ജോസഫ് കിക്ക് ഓഫ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.എം.സലിം, സബ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ.ഫരീദലി, കണ്‍വീനര്‍ അക്ബറലി വെള്ളറക്കാട്, ഇടം സെക്രട്ടറി കെ.പി.ജയന്‍, കെ വിജയന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT