26.3 C
Kunnamkulam
Sunday, September 13, 2026
Home Obituary News പറപ്പൂക്കാവ് ശ്രീവത്സത്തില്‍ പി.വി.വിശ്വംഭരന്‍ (75) നിര്യാതനായി

പറപ്പൂക്കാവ് ശ്രീവത്സത്തില്‍ പി.വി.വിശ്വംഭരന്‍ (75) നിര്യാതനായി

65

ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും കുന്നംകുളം താലൂക്ക് ആശുപത്രി മുന്‍ ലേ സെക്രട്ടറിയുമായിരുന്ന പറപ്പൂക്കാവ് ശ്രീവത്സത്തില്‍ പി.വി.വിശ്വംഭരന്‍ (75) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് ചൂണ്ടല്‍ കുന്ന് ക്രിമിറ്റോറിയത്തില്‍. വത്സലകുമാരിയാണ് ഭാര്യ. വിദ്യ വിവേക് എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!