വെള്ളാറ്റഞ്ഞൂര്‍ കിഴൂര്‍ മുട്ടിക്കല്‍ ഫ്രാന്‍സിസ് നിര്യാതനായി

വെള്ളാറ്റഞ്ഞൂര്‍ കിഴൂര്‍ മുട്ടിക്കല്‍ പരേതനായ ദേവസ്സിയുടെ മകന്‍ ഫ്രാന്‍സിസ് നിര്യാതനായി. 80 വയസ്സായിരുന്നു. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് വെള്ളാറ്റഞ്ഞൂര്‍ ഫാത്തിമ മാത ദേവാലയ സെമിത്തേരിയില്‍ നടത്തും. പരേതയായ എല്‍സി ഭാര്യയും സെബാസ്റ്റ്യന്‍, ജോസ് ദാസ് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT