സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും നേത്രപരിശോധനയും സംഘടിപ്പിക്കുന്നു

 

അഞൂര്‍ പാര്‍ക്കാടി ക്ഷേത്രത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും
നേത്രപരിശോധനയും സംഘടിപ്പിക്കുന്നു. പുനര്‍ജനി ഗോവിന്ദ ആയുര്‍വേദ വെല്‍നെസ് സെന്റര്‍, ഡോ. റാണി മേനോന്‍ ഐ ഹോസ്പിറ്റല്‍, സേവാഭാരതി കുന്നംകുളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഞായറാഴ്ച്ചയാണ് ക്യാമ്പ്. ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടത്തുന്ന മെഡിക്കല്‍ ക്യാ്മ്പിന്റെ ഉദ്ഘാടനം ശങ്കരന്‍ നമ്പ്യാര്‍ നിര്‍വഹിക്കും. ഭാരവാഹികളായസേവാഭാരതി യുണിറ്റ് സെക്രടറിരാജേഷ് മാമ്പുള്ളി,പുനര്‍ജനി ഗോവിന്ദ അയുര്‍വേദ വെല്‍നസ് അംഗം താര വിജയന്‍,ഡോക്ടര്‍ റാണി മേനേന്‍ മാക്‌സി വി ഷ്യന്‍ മാര്‍ക്കറ്റിംണ്ട് മാനേജര്‍ചിഞ്ചു സുധീശന്‍, പി ആര്‍ ഒ എസ് സുജിത്ത് എന്നിവര്‍ വാര്‍ത്തസമ്മേളത്തില്‍ പങ്കെടുത്തു.

ADVERTISEMENT