30.8 C
Kunnamkulam
Sunday, August 16, 2026
Home Bureaus Chavakkad വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി സ്വകാര്യ ബസ് കൂട്ടായ്മ

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി സ്വകാര്യ ബസ് കൂട്ടായ്മ

57

സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി സ്വകാര്യ ബസ് കൂട്ടായ്മ ശ്രദ്ധേയമാകുന്നു. ചാവക്കാട് സര്‍വീസ് നടത്തുന്ന ‘ഫ്രണ്ട്‌സ്’ഗ്രൂപ്പിന്റെ മൂന്ന് ബസുകളാണു ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്ന ദിവസം വിദ്യാര്‍ഥികള്‍ക്കു പൂര്‍ണമായും സൗജന്യ യാത്ര അനുവദിച്ചത്.

ADVERTISEMENT
error: Content is protected !!