സിസിടിവിയും ഡോ. റാണി മേനോന്‍ മാക്‌സി വിഷന്‍ ഐ ഹോസ്പിറ്റലും ചേര്‍ന്ന് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നു. വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സിസിടിവി ഹാളിലാണ് ക്യാമ്പ് നടക്കുക. പ്രമുഖരായ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുത്ത് പരിശോധന നടത്തും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 89433 51400 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി പേര് ബുക്ക് ചെയ്യേണ്ടതാണ്.