ബ്ലാങ്ങാട് നന്മ കലാകായിക സാംസ്‌കാരിക സമിതിയുടെയും ഐ ഫോര്‍ഡ് അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് ആരംഭിച്ചു. നന്മ ജനറല്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറുമായ അഡ്വ. മുഹമ്മദ് നാസിഫ് ഉദ്ഘാടനം ചെയ്തു. നന്മ പ്രസിഡന്റ് പി വി അക്ബര്‍ അധ്യക്ഷത വഹിച്ചു. കെ.എ. അനസ്, ഷഫീദ്, ഐ ഫോര്‍ഡ് അക്കാദമി മാസ്റ്റര്‍ അഫ്‌സല്‍ തുടങ്ങിവര്‍ പങ്കെടുത്തു.