സമ്പൂര്‍ണ മണ്ഡല സമിതി യോഗം സംഘടിപ്പിച്ചു

ബി.ജെ.പി എരുമപ്പെട്ടി സമ്പൂര്‍ണ മണ്ഡല സമിതി യോഗം വെള്ളറക്കാട് മുക്രിയത് ഓഡിറ്റോറിയത്തില്‍ നടന്നു. തൃശൂര്‍ നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി വിപിന്‍ കൂടിയേടത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജിത്തു തയ്യൂര്‍ അധ്യക്ഷനായി.

ADVERTISEMENT