30.4 C
Kunnamkulam
Monday, September 7, 2026
Home Obituary News ബാല ചികിത്സാ വിദഗ്ദന്‍ എം. ഗംഗാധരന്‍ നായര്‍ അന്തരിച്ചു

ബാല ചികിത്സാ വിദഗ്ദന്‍ എം. ഗംഗാധരന്‍ നായര്‍ അന്തരിച്ചു

158

ബാല ചികിത്സാ വിദഗ്ദനും മേഴത്തൂര്‍ സി എന്‍ എസ് ചികിത്സാലയം ചീഫ് ഫിസിഷ്യനുമായ എം. ഗംഗാധരന്‍ നായര്‍ (89) അന്തരിച്ചു. പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ADVERTISEMENT
error: Content is protected !!