25.5 C
Kunnamkulam
Saturday, August 1, 2026
Home Obituary News കുന്നംകുളം വൈശ്ശേരി മണക്കുളം റോഡ് പരേതനായ വര്‍ഗീസ് മകന്‍ ഗേരി വര്‍ഗ്ഗീസ് (52) നിര്യാതനായി

കുന്നംകുളം വൈശ്ശേരി മണക്കുളം റോഡ് പരേതനായ വര്‍ഗീസ് മകന്‍ ഗേരി വര്‍ഗ്ഗീസ് (52) നിര്യാതനായി

കുന്നംകുളം വൈശ്ശേരി മണക്കുളം റോഡ് പരേതനായ വര്‍ഗീസ് ( സാബു) മകന്‍ ഗേരി വര്‍ഗ്ഗീസ് (52) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 4 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. രാജമ്മ മാതാവും റിനു ഭാര്യയുമാണ്. മകന്‍ വരുണ്‍ ഗേരി.

 

ADVERTISEMENT
error: Content is protected !!