30.2 C
Kunnamkulam
Thursday, September 3, 2026
Home Bureaus Kunnamkulam പൊതുവിദ്യാഭ്യാസ വകുപ്പ് ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിലെ പുസ്തക വിതരണം കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാഭ്യാസ വകുപ്പ് ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിലെ പുസ്തക വിതരണം കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു

42

വായനയിലൂടെ ലഭിക്കുന്ന അറിവുകളെല്ലാം സമൂഹനന്മക്ക് ഉതകുന്നതാവണമെന്ന് പ്രശസ്ത ബാലസാഹിത്യകാരന്‍ കെ. ശ്രീകുമാര്‍.
തൃശ്ശൂരില്‍ വെച്ചു നടന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിലെ പുസ്തക വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.കെ. അജിതകുമാരി മുഖ്യാതിഥിയായി. യോഗത്തില്‍ മാതൃഭൂമി തൃശൂര്‍ റീജ്യണല്‍ മാനേജര്‍ വിനോദ് പി. നാരായണന്‍ സ്വാഗതവും ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചില്‍ഡ്രന്‍ കോ ഓര്‍ഡിനേറ്റര്‍ എം. സീന പദ്ധതി വിശദീകരണവും നടത്തി.

ADVERTISEMENT
error: Content is protected !!