കടപ്പുറം തൊട്ടാപ്പില്‍ ആരി ഗോപാല കൃഷ്ണന്‍ നിര്യാതനായി

കടപ്പുറം തൊട്ടാപ്പില്‍ പുളിഞ്ചോട്ടില്‍ താമസിച്ചിരുന്ന നിലവില്‍ മാട്ടുമ്മല്‍ താമസിക്കുന്ന ആരി ഗോപാല കൃഷ്ണന്‍ നിര്യാതനായി. 57 വയസ്സായിരുന്നു. സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് നടത്തും.  ബിന്ദുവാണ് ഭാര്യ. മിത്ര , പ്രിയ ദിപു എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT