കപ്പൂര്‍ പള്ളങ്ങാട്ട് ചിറ നടുശ്ശേരി പട്ടാണിപറമ്പില്‍ ഗോപാലന്‍ നിര്യാതനായി

കപ്പൂര്‍ പള്ളങ്ങാട്ട് ചിറ നടുശ്ശേരി പട്ടാണിപറമ്പില്‍ (79) ഗോപാലന്‍ നിര്യാതനായി. സംസ്‌കാരം തിങ്കാളാഴ്ച ഉച്ചക്ക് 2 മണിക്ക് ചെറുതുരുത്തി ശമ്ശാനത്തില്‍ നടത്തും. ബിനീഷ്, വിനീത, ബിന്ധു എന്നിവര്‍ മക്കളാണ്.

ADVERTISEMENT