ഫാഷന്‍ ഷോയില്‍ ചുവടുവെച്ച് ഭിന്നശേഷി കലാകാരന്മരുടെ കൂട്ടായ്മ ടീം പൂമ്പാറ്റ ദേശീയ വേദി കീഴടക്കി. ഇന്ത്യന്‍ ആര്‍മി നേതൃത്വം നല്‍കിയ നാരീശക്തി ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച നാഷണല്‍ ഫാഷന്‍ ഷോയിലാണ് ഭിന്നശേഷി കലാകാരന്മാര്‍ റാംപില്‍ ചുവടുവെച്ചത്.



