29.8 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kechery ചൂണ്ടല്‍ ഉണ്ണീശോ തീര്‍ത്ഥ കേന്ദ്രത്തില്‍ സംയുക്ത തിരുന്നാള്‍ ആഘോഷത്തിന് കൊടിയേറി

ചൂണ്ടല്‍ ഉണ്ണീശോ തീര്‍ത്ഥ കേന്ദ്രത്തില്‍ സംയുക്ത തിരുന്നാള്‍ ആഘോഷത്തിന് കൊടിയേറി

73

സാന്‍തോം ചര്‍ച്ച് ചൂണ്ടല്‍ ഉണ്ണീശോ തീര്‍ത്ഥ കേന്ദ്രത്തില്‍ സംയുക്ത തിരുന്നാള്‍ ആഘോഷത്തിന് കൊടിയേറി. ഉണ്ണീശോയുടെയും പരിശുദ്ധകന്യകാമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ തോമശ്ലീഹായുടെയും സംയുക്ത തിരുന്നാള്‍ ജനുവരി 30, 31, ഫെബ്രുവരി 1 2 തിയ്യതികളിലായാണ് ആഘോഷിക്കുന്നത്.

ADVERTISEMENT
error: Content is protected !!