25.8 C
Kunnamkulam
Sunday, July 12, 2026
Home Bureaus Guruvayur ഗുരുവായൂര്‍ വെസ്റ്റ്‌ഗേറ്റ് ക്ലബിന്റെ 22-ാം വാര്‍ഷികവും കുടുംബ സംഗമവും നടന്നു

ഗുരുവായൂര്‍ വെസ്റ്റ്‌ഗേറ്റ് ക്ലബിന്റെ 22-ാം വാര്‍ഷികവും കുടുംബ സംഗമവും നടന്നു

 

കോട്ടപ്പടി ഗുരുവായൂര്‍ വെസ്റ്റ്‌ഗേറ്റ് ക്ലബിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികവും കുടുംബ സംഗമവും ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ.മോളി ജോസഫ് മാമ്പള്ളിയെ ആദരിച്ചു. ക്ലബ്ബ് ഭാരവാഹികളായ സണ്ണി വെള്ളറ, ലോസണ്‍ മാത്യു, ജോണ്‍സണ്‍ ജേക്കബ്,സേവിയര്‍ പനക്കല്‍, ബിജു മുട്ടത്ത്, ഷീന റാഫേല്‍, ജാന്‍സി വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!