BureausGuruvayur ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി വെള്ളറക്കാട് പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു September 18, 2024 FacebookTwitterPinterestWhatsApp ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി വെള്ളറക്കാട് തോന്നല്ലൂര്‍ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ആദ്യമായാണ് ഇദ്ദേഹം മേൽശാന്തി ആകുന്നത്. ഈ മാസം 30ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം ചുമതലയേക്കും. ഒക്ടോബർ 1 മുതൽ 6 മാസമാണ് കാലാവധി. ADVERTISEMENT