28.6 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Kunnamkulam തൃശ്ശൂര്‍ – കുന്നംകുളം റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് അവസാനിപ്പിച്ചു

തൃശ്ശൂര്‍ – കുന്നംകുളം റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് അവസാനിപ്പിച്ചു

577

തൃശ്ശൂര്‍ – കുന്നംകുളം റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് അവസാനിപ്പിച്ചു. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ.ഷാജഹാന്റെ നേതൃത്വത്തില്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. കേച്ചേരി മഴുവഞ്ചേരിയില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്സ്, അപകടകരമായി ഓവര്‍ടേക്കിന് ശ്രമിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സ്വകാര്യ ബസ്സ് ജീവനക്കാര്‍ പണിമുടക്ക് നടത്തിയത്.

ADVERTISEMENT
error: Content is protected !!