ഹാഫിള് മുഹമ്മദ് യാസീന് മഹല്ല് കമ്മിറ്റിയുടെ ആദരം

പതിനൊന്നേ മുക്കാല്‍ മണിക്കൂറിനകം വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മനപാഠമായി ഓതിക്കേള്‍പ്പിച്ച, പന്നിത്തടം സ്വദേശിയും ഹാഫിള് അഹ്‌മദ് നസീം ബാഖവിയുടെ മകനുമായ ഹാഫിള് മുഹമ്മദ് യാസീനെ, എയ്യാല്‍ മഹല്ല് കമ്മറ്റി ഉപഹാരം നല്‍കി ആദരിച്ചു. ഉസ്താദ് ഇബ്രാഹിം ഫൈസി, ഉസ്താദ് ഷറഫുദീന്‍ ലത്തീഫി , മഹല്ല് പ്രസിഡന്റ് കെ എ മുസ്തഫ, സെക്രട്ടറി ഒ എം കാസിം, ട്രഷറര്‍ കെ എം ഷാജി എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT