പേരകം പോക്കാക്കില്ലത്ത് ഹനീഫ നിര്യാതനായി

പേരകം പ്രിയദര്‍ശിനി റോഡില്‍ വി.പി.സ്ട്രീറ്റ് പോക്കാക്കില്ലത്ത് ഹനീഫ നിര്യാതനായി. 75 വയസ്സായിരുന്നു. കബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് മണത്തല ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. ഹാജിറ ഭാര്യയും, നിഷാദ്, ജിഷാദ്, നജില എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT