Obituary News കുന്നംകുളം വെള്ളക്കട ഹരിദാസന് നിര്യാതനായി March 2, 2026 FacebookTwitterPinterestWhatsApp കുന്നംകുളം ചിറ്റഞ്ഞൂര്‍ വയലോരം റോഡില്‍ താമസിക്കുന്ന വെള്ളക്കട ഹരിദാസന് നിര്യാതനായി. 70 വയസ്സായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞു 3 മണിക്ക് കോട്ടപ്പടി ക്രിമിറ്റോറിയത്തില്‍ നടത്തും. ഭാര്‍ഗവി ഭാര്യയും അനീഷ്, അനിത, അശ്വതി എന്നിവര്‍ മക്കളാണ്. ADVERTISEMENT