31.6 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk കൊയ്ത്തുത്സവം സംഘടിപ്പിച്ചു

കൊയ്ത്തുത്സവം സംഘടിപ്പിച്ചു

31

പെങ്ങാമുക്ക് പാറക്കുഴി പുഞ്ച കോള്‍ പടവിലെ കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വഹിച്ചു. സി കെ ജയദേവന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ സി കെ സദാനന്ദന്‍, പൊന്നാനി കോള്‍ മേഖല ഭാരവാഹി ജയാനന്ദന്‍, പടവ് സമിതി ഭാരവാഹി യൂസഫ് കരിച്ചാല്‍ എന്നിവര്‍ സംസാരിച്ചു.70 ല്‍ അധികം ഏക്കര്‍ നെല്‍കൃഷിയുള്ള പാടശേഖരത്തിലെ കൊയ്ത്ത് 5 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.മികച്ച വിളവാണ് കര്‍ഷകര്‍ക്ക് ഇത്തവണ ലഭിച്ചത്്.

ADVERTISEMENT
error: Content is protected !!