എക്‌സൈസ് ഓഫീസില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന

കുന്നംകുളം റേഞ്ച് എക്‌സൈസ് ഓഫീസില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പാരിശോധന. വാഷ് പിടി കൂടിയ ബാരലുകളില്‍ മലിന ജലം കെട്ടിക്കിടക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് നോട്ടീസ് നല്‍കി. ചൂണ്ടലില്‍ സ്വകാര്യ വ്യക്തിയുടെ ബില്‍ഡിംഗിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുന്നംകുളം എക്സൈസ് റേഞ്ച് ഓഫീസിന്റെ താഴെ നിലയില്‍ സൂക്ഷിച്ചിട്ടുള്ള ബാരലുകളിലാണ് മലിന ജലം കെട്ടിക്കിടക്കുന്നത് കണ്ടെത്തിയത്.

ADVERTISEMENT