മറ്റം നമ്പഴിക്കാട് പുലിക്കോട്ടില്‍ കുരിയത് മകന്‍ ജോണി (77) നിര്യാതനായി.

മറ്റം നമ്പഴിക്കാട് പുലിക്കോട്ടില്‍ കുരിയത് മകന്‍ ജോണി (77) നിര്യാതനായി.സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ നടക്കും. മറിയാമ്മയാണ് ഭാര്യ. സിറില്‍ ജോണ്‍, സിന്റോ ജോണ്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT